video
play-sharp-fill

ഇന്ധന സെസില്‍ നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്‌; ഇരുചക്ര വാഹനം പെട്രോളൊഴിച്ച് കത്തിച്ച്‌ പ്രതിഷേധം

സ്വന്തം ലേഖകൻ തിരുവനന്തപുരം :സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിയമസഭയ്ക്ക് മുന്നിലേക്ക് മാര്‍ച്ച്‌ നടത്തി.പ്രതിഷേധക്കാർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇരുചക്രവാഹനം കൊണ്ടു വന്ന് നിയമസഭക്ക് മുന്നിലെ പ്രതിഷേധ സ്ഥലത്തിട്ട് പെട്രോളൊഴിച്ച്‌ കത്തിച്ചു. ജല പീരങ്കിയുപയോഗിച്ച്‌ പൊലീസ് തീകെടുത്തി. […]