video
play-sharp-fill

ഫുൾ ടാങ്ക് ഇന്ധനം നിറച്ചാൽ ചൂടില്‍ വാഹനം കത്തിപ്പോകുമോ? വീണ്ടും സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ച; ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷൻ്റെ വിശദീകരണം അറിയാം

സ്വന്തം ലേഖകൻ കണ്ണൂര്‍: ടാങ്ക് നിറയെ എണ്ണയടിച്ചാല്‍ ചൂടില്‍ വാഹനം കത്തിപ്പോകുമെന്ന് ഇന്ത്യന്‍ ഓയിലിന്റെ പേരില്‍ വീണ്ടും വ്യാജ സന്ദേശം.കണ്ണൂരില്‍ കാര്‍ കത്തിയ സമയത്ത് വീണ്ടും വ്യാജസന്ദേശം ഇറങ്ങിയതില്‍ വാഹന ഉടമകള്‍ ആശങ്കയിൽ. ഇത് വ്യാജ സന്ദേശമാണെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ […]