റഫാൽ യുദ്ധവിമാനം ; പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങ് ഇന്ത്യയ്ക്ക് വേണ്ടി ഏറ്റുവാങ്ങി
സ്വന്തം ലേഖിക ന്യൂഡൽഹി : റഫാൽ യുദ്ധവിമാനം ഇന്ത്യയ്ക്ക് കൈമാറി. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഫ്രാൻസിലെ മെറിഗ്‌നാക്കിലുള്ള ദസ്സോയുടെ കേന്ദ്രത്തിലെത്തിയാണ് ഇന്ത്യൻ വ്യോമസേനയ്ക്കുവേണ്ടി യുദ്ധവിമാനം ഏറ്റുവാങ്ങിയത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി ചർച്ച നടത്തിയശേഷമാണ് രാജ്‌നാഥ് റഫാൽ വിമാനം ഏറ്റുവാങ്ങുന്നതിനായി […]