ഇത് കളിയല്ല കയ്യാങ്കളി..! ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല് ; കളിക്കാരിൽ തുടങ്ങിയ കശപിശ അവസാനിച്ചത് കാണികളും ഗ്രൗണ്ടിൽ ഇറങ്ങിയതോടെ
സ്വന്തം ലേഖകൻ കോഴിക്കോട്: കൊടുവള്ളിയിൽ പ്രാദേശിക ഫുട്ബോള്‍ മത്സരത്തിനിടെ നടന്ന കയ്യാങ്കളി ഒടുവിൽ കൂട്ടത്തല്ലായി. ലൈറ്റ് നിങ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന കൊയപ്പ സ്മാരക അഖിലേന്ത്യ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെയാണ് കളിക്കാർ തമ്മിൽ കയ്യാങ്കളി തുടങ്ങിയത്. റോയൽ ട്രാവൽസ് കോഴിക്കോടും സൂപ്പർ […]