video
play-sharp-fill

ഭക്ഷ്യ സുരക്ഷാ പരിശോധന : ആലപ്പുഴ ജില്ലയിൽ നാല് ഹോട്ടലുകൾ പൂട്ടി; മാവേലിക്കരയിൽ ഷവർമ കഴിച്ച വിദ്യാർഥിക്ക് ശാരീരികാസ്വാസ്ഥ്യം

ഭക്ഷ്യ സുരക്ഷാ പരിശോധന ;ജില്ലയിൽ നാല് ഹോട്ടലുകൾ പൂട്ടി; മാവേലിക്കരയിൽ ഷവർമ കഴിച്ച വിദ്യാർഥിക്ക് ശാരീരികാസ്വാസ്ഥ്യം ആലപ്പുഴ: ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്ത ഒരു ഹോട്ടലും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച മൂന്ന് ഹോട്ടലുകളും പൂട്ടി. ചെങ്ങന്നൂരിൽ ആണ് ലൈസൻസില്ലാതെ […]