ചിക്കനും മുട്ടയും കഴിക്കാമോ? നോൺ വെജ് പ്രേമികൾ അന്നം മുട്ടാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
സ്വന്തം ലേഖകന്‍ കോട്ടയം: രാജ്യത്തെ നിരവധി സംസ്ഥാനങ്ങള്‍ പക്ഷിപ്പനി പേടിയിലാണ്. കേരളം, രാജസ്ഥാന്, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പക്ഷിപ്പനി മൂലം ചത്തത് ലക്ഷക്കണക്കിന് പക്ഷികളാണ്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതോടെ മുട്ടയും ചിക്കനുമൊക്കെ കഴിക്കാമോ എന്ന് […]