video
play-sharp-fill

കൊറോണയ്ക്ക് പിന്നാലെ വെള്ളപ്പൊക്കവും ; സംസ്ഥാനത്ത് വെള്ളപ്പൊക്ക സാധ്യത ഉറപ്പിച്ച് കേന്ദ്ര ജല കമ്മീഷന്റെ മുന്നറിയിപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണയും വെള്ളപ്പൊക്ക സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മീഷൻ. കേരളം, മാഹി, ദക്ഷിണ കർണാടക എന്നിവിടങ്ങളിൽ അതിതീവ്ര നിലയിൽ വെള്ളപ്പൊക്കമുണ്ടാകുമെന്നാണ് ജല കമ്മീഷൻ മുന്നറിയിപ്പ് നൽകുന്നത്. ഇവയ്ക്ക് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കർണാടകത്തിന്റെ തീരമേഖല […]