video
play-sharp-fill

ഒടുവിൽ ‘പിഴ’ രക്ഷകനായെത്തി ; കരിപ്പൂർ വിമാനദുരന്തത്തിൽ നിന്നും അഫ്‌സലും നൗഫലും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ വിമാന അപകടത്തിന്റെ ഞെട്ടലിൽ നിന്നും ഇതുവരെ കേരളക്കര മുക്തരായിട്ടില്ല. അപ്പോഴും കരിപ്പൂര് വിമാന അപടത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിലാണ് അഫ്‌സലും നൗഫലും. കരിപ്പൂർ ദുരന്തത്തിൽ നിന്നും തലനാരിഴക്കാണ് കണ്ണൂർ സ്വദേശി അഫ്‌സലും മലപ്പുറം […]

കരിപ്പൂർ വിമാന ദുരന്തം : ലാൻഡിംഗ് പാളിയതോടെ പറന്നുയരാൻ ശ്രമിച്ചു ; എഞ്ചിൻ ഓഫായത് വിമാനം താഴെ വീണ് പിളർന്നതോടെ ; കൂടുതൽ വിശദാശംങ്ങളുമായി വ്യോമയാന വിദഗ്ധർ

സ്വന്തം ലേഖകൻ മലപ്പുറം : കേരളക്കരയെ നടുക്കിയ കരിപ്പൂർ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളുമായി ഡിജിസിഎ സംഘം. കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നത്. ലാൻഡിംഗ് പാളിയതോടെ വിമാനം പറന്നുയരാൻ ശ്രമിച്ചിരുന്നതായി കോക്പീറ്റ് […]

മകൻ സ്‌നേഹനിധിയായിരുന്നു, എപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ ഓടിയെത്തുമായിരുന്നു ; സ്വയം മരണത്തിലേക്ക് പറന്നിറങ്ങി നിരവധി പേരുടെ ജീവൻ രക്ഷിച്ച ദീപക് വസന്ത് സാഠേയെക്കുറിച്ച് വികാരഭരിതരായി മാതാപിതാക്കൾ

സ്വന്തം ലേഖകൻ കൊച്ചി : രാജ്യത്തെ നടുക്കിയ അപകടമായിരുന്നു കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ സംഭവിച്ചത്. അപകട സമയത്ത് പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാഠേയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയൊരു ദുരന്തം ഒഴിവായത്. ദീപക് സ്‌നേഹനിധിയായിരുന്നുവെന്നും എപ്പോഴും മറ്റുള്ളവരെ സഹായിക്കാൻ […]

ഇനി ബ്ലഡ് ആവശ്യമില്ലെന്ന് പറഞ്ഞപ്പോൾ വാടാ വേറെ ആശുപത്രിയിൽ പോയി നോക്കാമെന്ന് പറഞ്ഞ ഫ്രീക്കന്മാർ ;ഭാര്യ തന്നയച്ചതാണെന്ന് പറഞ്ഞ് കുറിയരിക്കഞ്ഞിയും ചായയും വാർഡിൽ ഓടി നടന്ന് വിതരണം ചെയ്ത മധ്യവയസ്‌കൻ ; ഇങ്ങനെയുള്ള മനുഷ്യർ ഉള്ളിടത്തോളം കാലം ദുരന്തങ്ങളെ നമ്മൾ അതിജീവിക്കും : വൈറലായി അധ്യാപകന്റെ കുറിപ്പ്

സ്വന്തം  ലേഖകൻ കോഴിക്കോട് : രാജ്യത്തെ നടുക്കിയ വലിയ അപകടമായിരുന്നു കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ ഉണ്ടായത്. നാടിനെ നടുക്കിയ ദുരന്തത്തിൽ കൊറോണക്കാലത്തെ സാമൂഹിക അകലം ഉൾപ്പടെയുള്ള മറന്ന് രക്ഷാപ്രവർത്തനത്തിൽ നിരവധി പേർ പങ്കെടുത്തിരുന്നു. അത് ദുരന്തത്തിന്റെ ആക്കം കുറയ്ക്കുന്നതിനും ഏറെ […]

ദുരിത ജീവിതത്തിനൊടുവിൽ ദാരുണാന്ത്യം ; ഗൾഫിൽ വീട്ടുവേലയ്ക്ക് പോയിട്ടും ശമ്പളമില്ലാതെ നാട്ടിലേക്ക് മടങ്ങിയ ജാനകിയമ്മയും ഇനി കണ്ണീരോർമ്മ

സ്വന്തം ലേഖകൻ കോഴിക്കോട് : രാജ്യത്തെ നടുക്കിയ കരിപ്പൂർ വിമാനപകടത്തിൽ ഇതുവരെ പൊലിഞ്ഞത് 19 ജീവനുകളാണ്. അപർക്കൊപ്പം ഇല്ലായത് അതിലേറെ സ്വപ്‌നങ്ങളും. സ്വന്തം ജീവിതവും ഉറ്റവരുടെ ജീവിതവും കരുപ്പിടിപ്പിക്കാൻ ഗൾഫിലേക്ക് ചേക്കേറിയ പലരും കോവിഡ് പ്രതിസന്ധി മൂലം ജോലിയും ശമ്പളവും നഷ്ടപ്പെട്ട്, […]

വിമാനം ലാന്റ് ചെയ്തതിന് മുൻപ് നിർത്താനാവാത്ത രീതിയിൽ ആകാശത്ത് കറങ്ങി കറങ്ങി നിൽക്കുകയായിരുന്നു ; അപകടം വളരെ അപ്രതീക്ഷിതമായിരുന്നു, മുന്നറിയിപ്പ് പോലും ഉണ്ടായിരുന്നില്ല : കരിപ്പൂരിൽ വിമാന അപകടത്തിൽ നിന്നും രക്ഷപ്പെട്ട യാത്രക്കാരിലൊരാൾ പറയുന്നത് ഇങ്ങനെ

സ്വന്തം ലേഖകൻ കോഴിക്കോട് : രാജ്യത്തെ നടുക്കിയ കരിപ്പൂർ വിമാനാപകടത്തിന്റെ ഞെട്ടലിൽ നിന്നും കേരളം ഇതുവരെ  മുക്തരായിട്ടില്ല. അപകടത്തിൽ 19 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ 171 പേർ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്ന ചിലരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. […]

കൊവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ച് നാട്ടുകാർ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമാതൃക : കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള അപകടത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ ഭീതിയും അപകട സാധ്യതയും ഒക്കെ മറന്ന് നാട്ടുകാർ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്ന് മുഖ്യമന്ത്രി. അപകടത്തിന് പിന്നാലെ രാത്രി […]