നേപ്പാളിൽ വൻ വിമാന ദുരന്തം; 72 യാത്രക്കാരുമായി പറന്ന വിമാനം റൺവേയിൽ തകർന്നുവീണു; 45 മൃതദേഹങ്ങൾ കണ്ടെത്തി ; വിമാനത്തിൽ അഞ്ച് ഇന്ത്യക്കാരും
സ്വന്തം ലേഖകൻ ദില്ലി: നേപ്പാളിൽ വൻ വിമാന ദുരന്തം. പൊഖാറ വിമാനത്താവളത്തിന്റെ റൺവേയിൽ വിമാനം തകർന്നുവീണു. വിമാനം പൂർണമായി കത്തിനശിച്ചു. വിമാനത്തിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികളും ഉണ്ടായിരുന്നെന്ന് റിപ്പോർട്ടുകൾ. https://www.facebook.com/reel/562319802457436?mibextid=RUbZ1f&s=chYV2B&fs=e രാവിലെ 10.33ന് 68 യാത്രക്കാരും നാലു ജീവനക്കാരുമായി കാഠ്മണ്ഡുവിലെ […]