video
play-sharp-fill

കുടുംബത്തോടൊപ്പം വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തി..! കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ഊഞ്ഞാലിൽ നിന്ന് വീണു..! 5 വയസ്സുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖകൻ കോഴിക്കോട് : വിവാഹ ചടങ്ങിൽ കുടുംബത്തോടൊപ്പം പങ്കെടുക്കാനെത്തിയ അഞ്ചു വയസ്സുകാരൻ ഊഞ്ഞാലിൽനിന്ന് വീണ് മരിച്ചു. മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫ-സൈനബ ദമ്പതികളുടെ മകൻ നഹൽ മുഹമ്മദ് ആണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിക്കടുത്ത അമ്പലക്കണ്ടിയിലെ സ്നേഹതീരം ഓഡിറ്റോറിയത്തിൽ വച്ചാണ് […]