ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസെടുത്ത ശേഷം ഭീഷണി കോളുകൾ വരുന്നു ; വനിതാ കമ്മിഷൻ അദ്ധ്യക്ഷ
സ്വന്തം ലേഖിക കൽപ്പറ്റ: യുവതിയെ അപമാനിച്ച സംഭവത്തിൽ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേസെടുത്തതിന് ശേഷം തനിക്കെതിരെ സ്ഥിരമായി ഭീഷണികോളുകൾ വരുന്നതായി സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ. ഫോൺ വിളിക്കുന്നവർ വളരെ മോശമായാണ് സംസാരിക്കുന്നതെന്നും ഒരു പ്രത്യേക […]