video
play-sharp-fill

സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട നന്മമരത്തിന്റെ പ്രവർത്തനങ്ങൾ പരിശോധിക്കണം ; സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ

  സ്വന്തം ലേഖിക തിരുവനന്തപുരം: വേശ്യാപ്രയോഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിന്റെ പേരിൽ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. സംഭവത്തിൽ ഫിറോസ് മാപ്പപേക്ഷയുമായും രംഗത്തെത്തിയിരുന്നു. ഇപ്പോൾ ഫിറോസിന്റെ ചാരിറ്റി പ്രവർത്തനവുമായി ബന്ധപ്പെട്ട് വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് […]