കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീ പിടിച്ചു
സ്വന്തം ലേഖകൻ കൊച്ചി: നഗരത്തിൽ ഇന്നും ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. ഒംനി വാനിലാണ് ഓടികൊണ്ടിരിക്കുമ്പോൾ കത്തിയത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അപകടത്തിന് പിന്നാലെ അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി തീയണച്ചു. കൊച്ചി അങ്കമാലി കറുകുറ്റിയിലാണ് ഓടികൊണ്ടിരുന്ന വാഹനത്തിന്് തീപിടിച്ചത്. ഓടിക്കൊണ്ടിരിക്കുന്നതിനിടെ തീ […]