കുമരകത്ത് വെടിക്കെട്ടുകാരന് പൊള്ളലേറ്റു; അപകടം പറ സ്വീകരിക്കുന്ന ചടങ്ങിനിടെ കതിന പൊട്ടിക്കുമ്പോൾ;കുമരകം പള്ളിച്ചിറ സ്വദേശി സാബുവിനാണ് പരിക്കേറ്റത്;കതിനയിൽ നിന്നുള്ള തീപ്പൊരി സാബുവിൻ്റെ കൈവശമിരുന്ന വെടിമരുന്ന് നിറച്ചിരുന്ന ബക്കറ്റിലേക്ക് പടർന്നാണ് അപകടം.
സ്വന്തം ലേഖകൻ കോട്ടയം :കുമരകത്ത് പറ സ്വീകരിക്കുന്ന ചടങ്ങിനിടെ കതിന പൊട്ടിക്കുമ്പോൾ, വെടിക്കെട്ടുകാരന് പൊള്ളലേറ്റു.കുമരകം ചക്രംപടി മൂലേപ്പാടത്ത് ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. കുമരകം പള്ളിച്ചിറ സ്വദേശി സാബുവിനാണ് പരിക്കേറ്റത്.40% ത്തോളം പൊള്ളലേറ്റതായാണ് പ്രാഥമിക നിഗമനം. കുമരകത്തെ ക്ഷേത്രത്തിലേക്ക് ചക്രം പടിയിലുള്ള […]