നാല് മണിക്കൂറോളം തുടർച്ചയായി മൊബൈൽ ഫോണിൽ ഫയർ വാൾ ഗെയിം കളിച്ചു ; പ്ലസ് ടു വിദ്യാർത്ഥി തലകറങ്ങി വീണ് മരിച്ചു
സ്വന്തം ലേഖകൻ ചെന്നൈ: നാല് മണിക്കൂറോളം തുടർച്ചയായി മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി തലകറങ്ങി വീണു മരിച്ചു. പുതുച്ചേരിയില്‍ വല്ലിയനൂരിലെ വി. മനവളി അന്നൈ തേരസ നഗറിലെ പച്ചയപ്പന്റെ മകന്‍ ദര്‍ശന്‍ (16) ആണ് മരിച്ചത്. […]