video
play-sharp-fill

കോഴിക്കോട് പേരാമ്പ്രയിൽ വന്‍ തീപിടുത്തം..! ഒരു സൂപ്പർമാർക്കറ്റ് ഉൾപ്പെടെ രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചു; തീ പടർന്നത് പഞ്ചായത്തിന്റെ മാലിന്യസംഭരണ കേന്ദ്രത്തിൽനിന്ന്

സ്വന്തം ലേഖകൻ പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ വൻ തീപിടുത്തം. ടൗണിലെ പഞ്ചായത്തിന്റെ മാലിന്യം സംഭരണ കേന്ദ്രത്തിലാണ് രാത്രിയിൽ തീപ്പിടുത്തം ഉണ്ടായത്. പരിസരത്തെ സൂപ്പർമാർക്കറ്റിലേക്കും തീ പടർന്നു.തീപിടുത്തത്തിൽ ഒരു സൂപ്പർ മാർക്കറ്റ് അടക്കം രണ്ട് വ്യാപാര സ്ഥാപനങ്ങൾ കത്തി നശിച്ചു. രാത്രി 11 […]