കോട്ടയം ശാസ്ത്രീ റോഡിൽ തീപിടുത്തം; റോഡ് പുറമ്പോക്കിൽ കൂട്ടിയിട്ടിരുന്ന തടിയ്ക്കും മാലിന്യത്തിനുമാണ് തീപിടിച്ചത്; നഗരത്തിൽ തുടർച്ചയായി തീപിടുത്തമുണ്ടാകുന്നതിൽ ആശങ്ക
സ്വന്തം ലേഖകൻ കോട്ടയം : നഗര മധ്യത്തിൽ ശാസ്ത്രീ റോഡിൽ തീപിടുത്തം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. നമ്പർ പ്ലേറ്റ് കടകളുടെ എതിർവശത്തുള്ള റോഡ് പുറമ്പോക്കിൽ കൂട്ടിയിട്ടിരുന്ന തടിയ്ക്കും മാലിന്യത്തിനുമാണ് തീപിടിച്ചത്. എട്ട് മണിയോടെ സ്കൂൾ, ഓഫീസ് സമയത്ത് വാഹനങ്ങൾ […]