ഓൺലൈനിൽ സ്മാർട്ട് ഫോൺ വിൽപ്പന തകൃതിയായി നടത്തി ; ആമസോണിനും ഫ്‌ളിപ്കാർട്ടിനുമെതിരെ അന്വേഷണം
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഓൺലൈനിൽ സ്മാർട്ട് ഫോൺ വിൽപ്പന തകൃതിയായി നടത്തി, ആമസോണിനും ഫ്‌ളിപ്കാർട്ടിനുമെതിരെ അന്വേഷണം. വ്യാപാര പോർട്ടലുകളായ ആമസോണും ഫ്‌ലിപ്കാർട്ടും വിലക്കുറവിൽ സ്മാർട് ഫോൺ വിൽപ്പന മത്സരം നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ നിർദേശിച്ചു. സി.സി.ഐ.യുടെ […]