video
play-sharp-fill

യഥാർത്ഥ പൊലീസ് സ്റ്റേഷനുകൾക്ക് ഇനി സിനിമയിൽ വിലക്ക് ; സ്റ്റേഷനും പരിസരവും ഷൂട്ടിങ്ങിന് വിട്ട് നൽകരുതെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ

സ്വന്തം ലേഖകൻ തിരുവനന്തപുരം: യഥാർത്ഥ പൊലീസ് സ്റ്റേഷനുകൾക്ക് ഇനി സിനിമയിൽ വിലക്ക്. പൊലീസ് സ്റ്റേഷനം പരിസരവും ഇനി സിനിമാ ഷൂട്ടിങ്ങിന് അനുവദിക്കില്ല. ഇതു സംബന്ധിച്ച് ഡി.ജി.പി.യുടെ നിർദ്ദേശം സംസ്ഥാന പൊലീസ് സ്റ്റേഷനുകൾക്ക് ലഭിച്ചു. അതീവ സുരക്ഷയുള്ള കേന്ദ്രങ്ങളിൽ ഷൂട്ടിങ് അനുവദിക്കാനാകില്ലെന്ന് സർക്കുലറിൽ […]