video
play-sharp-fill

മീൻ അല്ല ഇവിടെയുള്ളത് പാമ്പും,​ പഴുതാരയും,കോട്ടയത്തെ ആധുനിക മത്സ്യ മാർക്കറ്റ് കാടുമൂടി…

ഒരാൾപ്പൊക്കത്തിൽ കാട് വളർന്നു,​ ഒപ്പം നിറയെ ഇഴജന്തുക്കളും.കോടികൾ ചിലവഴിച്ച് കോട്ടയം നഗരസഭ നിർമിച്ച ആധുനിക മൽസ്യമാർക്കറ്റിനാണ് ഈ ദുർഗതി.ജില്ലയിലെ മറ്റ് പട്ടണങ്ങളായ ഏറ്റുമാനൂരും ചങ്ങനാശേരിയിലും ഇത്തരത്തിലുള്ള ആധുനിക മൽസ്യമാർക്കറ്റുകൾ പ്രവർത്തിക്കുമ്പോഴാണ് ജില്ലയിലെ ഏറ്റവും പ്രധാന പട്ടണത്തിലെ മൽസ്യമാർക്കറ്റിന്റെ ഈ ദുർഗതി. 2015ലാണ് […]