കുഴിമറ്റം പള്ളിയുടെ 122 മത് വലിയ പെരുന്നാളിന് കൊടിയേറി ; പെരുന്നാൾ ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ
സ്വന്തം ലേഖകൻ കുഴിമറ്റം:സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 122 മത് വലിയ പെരുന്നാളിന് ഞായറാഴ്ച കൊടിയേറി.കുഴിമറ്റം പള്ളിയുടെ കല്ലിട്ട പെരുന്നാളിന്റെ ഓർമ്മയാണ് വലിയ പെരുന്നാളായി ആചരിക്കുന്നത്. ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെയാണ് പെരുന്നാൾ. വലിയ പെരുന്നാൾ ശുശ്രുഷകൾക്ക് സഭയുടെ […]