ഫെയ്സ്ബുക്കിന്റെ നയങ്ങൾക്ക് മുകളിലല്ല പ്രസിഡന്റ് ; തൽക്കാലം ട്രംപിന്റെ വിലക്ക് നീക്കാൻ യാതൊരു ഉദ്ദേശവുമില്ല : നിലപാട് കടുപ്പിച്ച് ഫെയ്സ്ബുക്ക്
സ്വന്തം ലേഖകൻ ന്യൂഡൽഹി : ക്യാപിറ്റോൾ കലാപത്തിന് പിന്നാലെ യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ തത്ക്കാലം യാതൊരു ഉദ്ദേശവുമില്ലെന്ന് ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്കിന്റെ നയങ്ങൾക്ക് മുകളിലല്ല പ്രസിഡന്റ് എന്ന് സിഒഒ ഷെറിൻ സാൻഡ്ബെർഗ് നിലപാട് വ്യക്തമാക്കി. ജോ […]