ആറ്റുവെള്ളം കണ്ടാൽ ഫാത്തിമക്ക് പ്രായം വെറും സംഖ്യ മാത്രം ; തൊണ്ണൂറിലും പേരമക്കൾക്കൊപ്പം വള്ളം തുഴഞ്ഞ് ഫാത്തിമ
സ്വന്തം ലേഖകൻ മൂവാറ്റുപുഴ: തൊണ്ണൂറുകാരി ഫാത്തിമയ്ക്ക് ആറ്റുവെള്ളം കണ്ടാൽ പ്രായം വെറും സംഖ്യ മാത്രമാവും. ഒപ്പം മനസ്സും ശരീരവും കൊച്ചു കുട്ടികളെ പോലെയും. തന്റെ തൊണ്ണൂറാമത്തെ വയസിലും ഫാത്തിമയ്ക്ക് വള്ളവും വെള്ളവും ഹരമാണ്. വെള്ളപ്പൊക്കമെത്തിയാൽ പേരമക്കളെയും വള്ളത്തിൽ കയറ്റി തൊടിയിലാകെ തുഴഞ്ഞുനടക്കും. […]