video
play-sharp-fill

കൊറോണക്കാലത്ത് തെരുവ് മൃഗങ്ങൾക്ക് ഭക്ഷണം നൽകുവാനും ഭവനരഹിതരെയും സഹായിക്കാൻ താരപുത്രി വരച്ച് നേടിയത് 70,000 രൂപ ; അന്യയ്ക്ക് അഭിനന്ദനവുമായി സിനിമാലോകം

സ്വന്തം ലേഖകൻ കൊച്ചി: ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തി മുന്നേറുന്ന മഹമാരിയ്ക്ക് മുന്നിൽ ലോകം വിറച്ചു നിൽക്കുകയാണ്. കൊറോണയെ ചെറുക്കാൻ ശാരീരിക അകലം പാലിക്കുന്നതിനോടൊപ്പം സമൂഹിക അടുപ്പം വേണമെന്നാണ് ലോകരാജ്യങ്ങൾ മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. മഹാമാരിക്ക് മുൻപിൽ തളർന്ന് പോയവർക്കായി സാമ്പത്തിക സഹായവും […]