യുവനടിയുടെ അനുജൻ മറ്റു നടിമാരെ വിളിച്ചു ശല്ല്യപ്പെടുത്തുന്നുവെന്ന് പരാതി ; അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
സ്വന്തം ലേഖിക കണ്ണൂർ: മലയാളത്തിലെ യുവനടിയുടെ അനുജനായ ബാലനടന്റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി സിനിമാ നടിമാരെ വിളിച്ച് ശല്ല്യം ചെയ്യുന്ന യുവാവിനെ ഒടുവിൽ പൊലീസ് പൊക്കി.ബാലനടന്റെ പിതാവ് നൽകിയ പരാതിയിൽ തുടർന്ന് നടത്തിയ അന്വേഷണം ചെന്നെത്തിയത് മലപ്പുറം […]