video
play-sharp-fill

വ്യാജ ടി ടി ഇ ചമഞ്ഞ് തട്ടിപ്പ്; റയിൽവേ കാറ്ററിംഗ് ജീവനക്കാരൻ പിടിയിൽ

കൊച്ചി: ടിടിഇ എന്ന വ്യാജേന യാത്രക്കാരില്‍നിന്നു പിഴ ഈടാക്കിയ റെയില്‍വേ കാറ്ററിങ് ജീവനക്കാരന്‍ പിടിയില്‍. മലബാര്‍ എക്‌സ്പ്രസില്‍ തൃശൂരിനും ആലുവയ്ക്കും ഇടയില്‍ വച്ചായിരുന്നു യാത്രക്കാരില്‍ നിന്ന് ഇയാള്‍ പിഴ ഈടാക്കിയത്. ആലുവയില്‍ വച്ച്‌ ഇയാളെ യഥാര്‍ഥ ടിടിഇ ഗിരീഷ് കുമാർ പിടികൂടി […]