അച്ഛൻ്റെ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ജീവനക്കാരെ ‘സേഫ് ‘ ആക്കിയുള്ള ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്; കള്ളക്കഥയെ കണ്ണടച്ച് അംഗീകരിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പാളും
സ്വന്തം ലേഖകൻ തിരുവനന്തപുരം: അച്ഛന്റെ മൃതദേഹം ഏറ്റുവാങ്ങാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയ യുവാവിനെ ക്രൂരമായി മർദിച്ച് അവശനാക്കിയ സംഭവത്തിൽ യുവാവിനെ വില്ലനാക്കി സുരക്ഷാ ഓഫിസറുടെ അന്വേഷണ റിപ്പോർട്ട്. ട്രാഫിക് വാർഡന്മാർ യുവാവിനെ ക്രൂരമായി വളഞ്ഞിട്ടു മർദിക്കുന്നതിന്റെ വിഡിയോ ഉൾപ്പെടെയുള്ള തെളിവുകളുണ്ടായിട്ടും […]