വൈക്കം സ്വദേശിയുടെ പേരിലുള്ള വാഹനത്തിന്റെ നമ്പർ ഈരാറ്റുപേട്ട സ്വദേശിയുടെ ഇരുചക്ര വാഹനത്തിൽ; വ്യാജ നമ്പർ പതിച്ച വാഹനവുമായി കറങ്ങിയ യുവാവിനെ വാഹന പരിശോധനയിൽ പൊലീസ് പൊക്കി..!
സ്വന്തം ലേഖകൻ ഈരാറ്റുപേട്ട : ഇരുചക്ര വാഹനത്തിൽ വ്യാജ നമ്പർ പതിച്ച് ഉപയോഗിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ പത്തായപ്പടി ഭാഗത്ത് ചെമ്പു വീട്ടിൽ ഷെജിൻ ബഷീർ (29) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ […]