video
play-sharp-fill

വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണം; വ്യാജ ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റുമായി കമ്പംമെട്ട് ചെക്‌പോസ്റ്റ് വഴി കേരളത്തിലേക്ക്; കമ്പം, തേനി ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിന് കേരളത്തിലും കണ്ണികള്‍; അതിസാഹസികമായി നാല്‌പേരെ പിടികൂടി കമ്പംമേട് പൊലീസ്

  സ്വന്തം ലേഖകന്‍ നെടുങ്കണ്ടം: വ്യാജ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റുമായി അതിര്‍ത്തി ചെക്‌പോസ്റ്റ് വഴി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച രണ്ടുപേരെയും സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുനല്‍കുന്ന രണ്ടുപേരെയും അതിസാഹസികമായി പിടികൂടി കമ്പംമേട് പൊലീസ്. രണ്ട് കമ്ബ്യൂട്ടറും രണ്ട് മൊബൈല്‍ ഫോണും ഇവരില്‍നിന്ന് പിടിച്ചെടുത്തു. ഉത്തമപാളയം […]