video
play-sharp-fill

കോവിഡ് വാക്‌സിനില്‍ പന്നിക്കൊഴുപ്പ് ഉണ്ടെങ്കിലും ഇസ്ലാം മതവിശ്വാസികള്‍ക്ക് ഉപയോഗിക്കാം; പന്നിക്കൊഴുപ്പ് മരുന്നായാണ് ഉപയോഗിക്കുന്നത്, ഭക്ഷണമായി അല്ല; യു. എ. ഇ

സ്വന്തം ലേഖകന്‍ കൊച്ചി: യു. എ. ഇ അടക്കമുള്ള രാജ്യങ്ങളില്‍ ഫൈസര്‍ കമ്പനി വികസിപ്പിച്ച കോവിഡ് വാക്‌സിനില്‍ പന്നിക്കൊഴുപ്പ് ഉണ്ടെങ്കിലും ഇസ്ലാം മത വിശ്വാസികള്‍ക്ക് ഉപയോഗിക്കാമെന്ന് യു. എ. ഇ യിലെ ഉയര്‍ന്ന ഇസ്ലാമിക് അതോറിറ്റിയായ ഫത്വ കൗണ്‍സില്‍. മനുഷ്യന്റെ ജീവന്‍ […]