ന്യൂജനറേഷൻ നടന്മാരിൽ ആർട്ടിസ്റ്റ് എന്ന് ഉറക്കെ പറയാൻ കഴിയുന്ന ഒരാളേയുള്ളു, അത് ഫഹദ് ഫാസിലാണ് :വെളിപ്പെടുത്തലുമായി കല്ലിയൂർ ശശി
സ്വന്തം ലേഖകൻ കൊച്ചി: മലയാള സിനിമയിൽ ഇന്നത്തെ നിലയിൽ ചിലമാറ്റങ്ങൾ വന്നതിന് കാരണം നടൻ ഫഹദ് ഫാസിലാണെന്ന വെളിപ്പെടുത്തലുമായി നിർമ്മാതാവ് കല്ലിയൂർ ശശി. അഥിഭാവുകത്വം ഇല്ലാതെ കഥാപാത്രങ്ങൾ ചെയ്യുന്നവർ തന്നെയാണ് മലയാള സിനിമയിൽ ഇപ്പോൾ കൂടുതൽ. അത് നല്ലൊരു സെനാണ്, പുതിയ […]