video
play-sharp-fill

അജിത് പവാറിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ഫട്‌നാവിസും

  സ്വന്തം ലേഖകൻ മുംബൈ: മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ രാജിയ്ക്ക് പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഭൂരിപക്ഷമില്ലെന്ന് തുറന്ന് സമ്മതിച്ചാണ് ഫഡ്‌നാവിസ് രാജിവെച്ചത്. നിമിഷങ്ങൾക്ക് മുൻപ് ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാർ രാജിവച്ചിരുന്നു. അജിത് പവാർ എൻസിപിയിലേക്ക് തന്നെ […]