സ്ത്രീകൾ ഇത്രയും ശ്രദ്ധിക്കുക, ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക, മര്യാദയ്ക്ക് പെരുമാറുക എന്നതിനെല്ലാം കാമാസക്തി എന്നുകൂടി അർത്ഥമുണ്ട് ; അവർക്ക് കാമം തോന്നിയാൽ അതിനർത്ഥം നമുക്ക് കാമമാണ് എന്നാണ് : വൈറലായി ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
സ്വന്തം ലേഖകൻ കൊച്ചി : സമൂഹത്തിൽ പലപ്പോഴും സ്ത്രീകൾക്ക് നേരെ മോശം അനുഭവങ്ങൾ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ സ്ത്രീ സുരക്ഷയുടെ ആവശ്യകതയെപറ്റി എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുക, മര്യാദക്ക് പെരുമാറുക, ഹൃദ്യമായി […]