ഏഷ്യാനെറ്റ് ജയിപ്പിക്കുന്നവരെ മനോരമ തോല്‍പ്പിക്കും; മനോരമ ജയിപ്പിക്കുന്നവരെ മാതൃഭൂമി തോല്‍പ്പിക്കും; ഏഷ്യാനെറ്റും മനോരമയും മാതൃഭൂമിയും തോല്‍പ്പിക്കുന്നവരെ 24 ന്യൂസ് ജയിപ്പിക്കും; ഗര്‍ഭത്തിലുള്ള കുഞ്ഞിന് ഉടുപ്പ് വാങ്ങാനോടുന്ന സഖാക്കള്‍ ഒരുവശത്ത്; സര്‍വ്വേഫലങ്ങളില്‍ വിശ്വാസമില്ലാത്ത യുഡിഎഫ് മറുവശത്ത്; മരുപ്പച്ച കണ്ട് മുന്നോട്ട് നീങ്ങുന്ന ഒട്ടകത്തെപ്പോലെ ബിജെപിയും; നിര്‍ണ്ണായക മണ്ഡലങ്ങളിലെ വിവിധ ചാനല്‍ സര്‍വ്വേഫലങ്ങള്‍ അറിയാം
ഏ. കെ. ശ്രീകുമാർ കോട്ടയം: എക്സിറ്റ്പോള്‍ ഫലങ്ങളില്‍ വ്യത്യസ്ത തരത്തിലുള്ള പ്രവചനങ്ങളുമായി വിവിധ ദൃശ്യമാധ്യമങ്ങള്‍. ചാനലുകള്‍ മാറ്റി മാറ്റി കാണുന്ന ജനങ്ങളാണ് ഇപ്പോള്‍ സമനില തെറ്റിയ അവസ്ഥയില്‍ എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റ് ജയിപ്പിക്കുന്നവരെ മനോരമ തോല്‍പ്പിക്കും. മനോരമ ജയിപ്പിക്കുന്നവരെ മാതൃഭൂമി തോല്‍പ്പിക്കും. ഏഷ്യാനെറ്റും […]