ബീവറേജസ് ഷോപ്പുകളുടെ മുൻപിൽ അന്യസംസ്ഥാന തൊഴിലാളികളെ വലവീശി പിടിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ..! കുപ്പി സഹിതം പൊക്കിയാൽ ഭീമമായ തുക പിഴ..! അന്യസംസ്ഥാനക്കാർ കൂട്ടമായെത്തി കുപ്പി വാങ്ങിയാലും പ്രതിയാകുന്നത് ഒരാൾ മാത്രം; തടികേടാകാതിരിക്കാൻ ഒടുവിൽ പണം നൽകി മടങ്ങും…! നാട്ടിലെ നിയമ വശങ്ങളെക്കുറിച്ച് അറിയാതെ വലഞ്ഞ് അതിഥി തൊഴിലാളികൾ; ബോധവൽക്കരിക്കേണ്ടവർ ഒളിഞ്ഞ് നിന്ന് നിയമം നടപ്പിലാക്കുന്നു !
സ്വന്തം ലേഖകൻ കോട്ടയം : ബീവറേജസ് ഷോപ്പുകളുടെ വാതുക്കൽ അന്യസംസ്ഥാന തൊഴിലാളികളെ വലവീശി പിടിക്കാൻ എക്സൈസ് ഉദ്യോഗസ്ഥർ. കൂട്ടമായെത്തുന്ന തൊഴിലാളികളെ പിടികൂടി കള്ളക്കേസിൽ കുടുക്കി ഭീമമായ തുക പിഴ ഈടാക്കുകയാണ് ചില വിരുതന്മാർ. അവധി ദിവസങ്ങളിലും ജോലി കഴിഞ്ഞുള്ള വിശ്രമ വേളകളിലുമാണ് […]