മദ്യ നിരോധന മേഖലയായ അട്ടപ്പാടിയിൽ വാറ്റുമായി റിട്ട. എസ് ഐ പിടിയിൽ: സിനിമയിലെ നായകൻ ലോക്ക് ഡൗണിൽ വില്ലനായി
സ്വന്തം ലേഖകൻ പാലക്കാട്: മദ്യ നിരോധന മേഖലയായ അട്ടപ്പാടിയിലൂടെ മദ്യവുമായി പോകുന്നയാളെ പിടികൂടുന്നതും തുടർന്നുണ്ടായ സംഭവങ്ങളും ആയിരുന്നു അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഇതിവൃത്തം. മദ്യം പിടികൂടുന്ന അയ്യപ്പൻ നായർ എന്ന റിട്ട. എസ് ഐ ആയി ബിജു മേനോൻ നായക […]