video
play-sharp-fill

ടിക്കറ്റ് മെഷീനുകൾ വാങ്ങിയ ഇനത്തിൽ ഒരു കോടി കടം ; പണം നൽകാതായതോടെ മെഷീനിന്റെ സെർവർ തകരാറിലാക്കി ബാഗ്ലൂരിലെ ഇലക്ടോണിക് കമ്പനി

  സ്വന്തം ലേഖിക തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ നൽകിയ കമ്പനി ഒരു കോടി രൂപ വാടക കുടിശിക നൽകാനുണ്ടെന്ന് ആരോപിച്ച് സെർവർ പ്രവർത്തനരഹിതമാക്കി. സെർവറിന്റെ പാസ് വേഡ് മാറ്റിയാണ് ബംഗളൂരുവിലെ കമ്പനി പണി കൊടുത്തത്. അതേസമയം, ഇത്രയും പണം […]