ഹെൽത്ത് ഇൻസ്‌പെക്ടറടക്കം രണ്ട് ജീവനക്കാർക്ക് കോവിഡ് ; ഏറ്റുമാനൂർ നഗരസഭ ഓഫീസ് അടച്ചു :സെക്രട്ടറിയടക്കമുള്ള 24 ജീവനക്കാർ ക്വാറന്റൈനിൽ
തേർഡ് ഐ ബ്യൂറോ കോട്ടയം : ഹെൽത്ത് ഇൻസ്‌പെക്ടർക്കും രണ്ട് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിക്കുകയും സെക്രട്ടറിയടക്കം 24 പേർ ക്വാറന്റൈനിൽ ആവുകയും ചെയ്തതോടെ ഏറ്റമാനൂർ നഗരസഭാ ഓഫീസ് അടച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് ഇവരുടെ […]