ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്ത് നഗ്നതാ പ്രദര്‍ശനം; മുഖം കാണിക്കാതെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചു; ലോഗിൻ ചെയ്തത് വ്യാജ ഐഡിയിൽ നിന്ന്; കോന്നി മെഡിക്കൽ കോളേജിലെ ഡോക്ടറുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ പത്തനംതിട്ട:ഓൺലൈനിലൂടെയുള്ള വ്യക്തിസൗഹൃദ ടെലി-മെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനിയിൽ നഗ്നതാ പ്രദർശനം. കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ക്ക് മുന്നിലാണ് രോഗി എന്ന വ്യാജേനെ ലോഗിന്‍ ചെയ്തയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയത്. ഇ-സഞ്ജീവനി ടെലി മെഡിസിന്‍ സൈറ്റില്‍ ലോഗിന്‍ ചെയ്ത ശേഷം […]