എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണം..! രണ്ട് പേർ മരിച്ചു..! പ്രതിഷേധവുമായി നാട്ടുകാർ
സ്വന്തം ലേഖകൻ കോട്ടയം : എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചു.പുറത്തേൽ ചാക്കോച്ചൻ (65) , പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60) എന്നിവരാണ് മരിച്ചത്. അട്ടിവളവിന് സമീപത്തുള്ള പറമ്പില്‍ വച്ച് ഇന്ന് രാവിലെയാണ് രണ്ടുപേരെ കാട്ടുപോത്ത് ആക്രമിച്ചത്. വീട്ടുമുറ്റത്തിരുന്ന ചാക്കോയെ […]