video
play-sharp-fill

കനത്ത മഴ ; എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തി വച്ചു

സ്വന്തം ലേഖിക കൊച്ചി: കനത്ത മഴയെ തുടർന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ട്രാക്ക് വെള്ളത്തിലായി. സൗത്ത് റെയിൽവേ സ്റ്റേഷൻ വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവച്ചു. ഇതുവഴിയുള്ള ദീർഘദൂര ട്രെയിനുകൾ വൈകിയോടുകയാണ്. ഏതാനും പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. കൊല്ലം-എറണാകുളം പാസഞ്ചർ തൃപ്പൂണിത്തുറയിൽ […]