കോട്ടയം കറുകച്ചാൽ, നെടുംകുന്നം ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് മുഴക്കവും പ്രകമ്പനവും ; ജിയോളജി വകുപ്പ് ഇന്ന് പരിശോധന നടത്തും
സ്വന്തം ലേഖകൻ കോട്ടയം : കറുകച്ചാൽ, നെടുംകുന്നം പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്നു മുഴക്കവും പ്രകമ്പനവും ഉണ്ടായ സംഭവത്തിൽ ജിയോളജി വകുപ്പ് ഇന്നു പരിശോധന നടത്തും.പഞ്ചായത്തുകളുടെ അതിർത്തിയിലാണു ഭൂമിക്കടിയിൽ നിന്നു മുഴക്കവും പ്രകമ്പനവും ഉണ്ടായതെന്നു റവന്യു അധികൃതർ പറയുന്നു. കറുകച്ചാൽ […]