ഇ.പി.എഫിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ് ; വ്യാജസന്ദേശത്തിലൂടെ പണം തട്ടാൻ നീക്കം, ജാഗ്രതാ നിർദ്ദേശവുമായി സർക്കാർ
സ്വന്തം ലേഖകൻ കൊച്ചി: ഇ.പി.എഫ് അംഗങ്ങളുടെ അക്കൗണ്ടിലേക്ക് കൂടിയ പലിശ നിക്ഷേപിക്കാൻ ആരംഭിച്ചതോടെ ഓൺലൈൻ തട്ടിപ്പ് വിരുതൻമാരും രംഗത്ത വന്നിട്ടുണ്ട്. ’90 നും 2019 നും ഇടയ്ക്ക ഇ.പി.എഫിൽ അംഗങ്ങളായവർക്ക് 80,000 രൂപ വീതം നൽകുന്നുവെന്ന വ്യാജ സന്ദേശത്തിലൂടെയാണു പണം […]