കോവിഡിൻ്റെ ദുരിതം മൂലം ഒരാളുടേയും ജീവൻ നഷ്ടപ്പെടാൻ ഇടവരരുത്; ജീവൻ രക്ഷാ മരുന്നുകൾ 24 മണിക്കൂറിനകം വീട്ടിലെത്തിച്ചു നല്കാൻ സംവിധാനമൊരുക്കി എറണാകുളം സെൻട്രൽ പൊലീസ്
സ്വന്തം ലേഖകൻ കൊച്ചി: ലോക്ഡൗണ്‍ തുടരുന്ന ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ ത്യാഗം സഹിച്ച് ജനങ്ങളെ കോവിഡ് മഹാമാരിയില്‍ നിന്നും രക്ഷിക്കുന്നതില്‍ കേരളാ പോലീസ് വലിയ പങ്കാണ് വഹിക്കുന്നത്. രാവും പകലുമാണ് അവധി പോലും എടുക്കാതെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ […]