വിധി ദിനത്തിൻ്റെ ചൂടിലേയ്ക്ക് കേരളം: എട്ടു മണിയോടെ വോട്ടെണ്ണൽ തുടങ്ങി: ആദ്യ ഫല സൂചനകൾ പത്ത് മണിയോടെ; പാലക്കാട് മെട്രോമാന് വമ്പിച്ച ലീഡ്; ഫിറോസ് കുന്നംപറമ്പിലും വി ടി ബാൽറാമും മുന്നിൽ ; വാസവനും മണി ആശാനും വിജയമുറപ്പിച്ചു
തേർഡ് ഐ ബ്യൂറോ കോട്ടയം: ഇനി കേരളം അഞ്ചു വർഷം ആരു ഭരിക്കണമെന്നുള്ള ജനവിധിയുടെ ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. എട്ടരയോടെ ആദ്യ ഫല സൂചനകൾ […]