നായര്‍- ഈഴവ വോട്ടുകള്‍ ബിജെപിക്ക് ഗുണകരമായി; ക്രൈസ്തവ- മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസ്യത ആര്‍ജിക്കാന്‍ ഇടത് മുന്നണിക്ക് കഴിഞ്ഞു; യുഡിഎഫില്‍ നിന്നും പരമ്പരാഗത വോട്ടുകള്‍ അകന്നു; ബിജെപി മുന്നേറ്റം കുറച്ച് കാണാതെ സിപിഎം
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റമാണ് ഇടത് – വലത് കോട്ടകളിലെ പ്രധാന ചര്‍ച്ചാ വിഷയം. ബിജെപി എതിരാളിയേ അല്ല എന്ന് പ്രഖ്യാപിച്ചവര്‍ തന്നെ, നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി മുന്നേറ്റം തടയാനുള്ള മുന്നൊരുക്കത്തിലാണ്. വോട്ടിംഗ് ശതമാനത്തില്‍ കാര്യമായ വര്‍ദ്ധനവില്ലെങ്കിലും […]