video
play-sharp-fill

എൽദോയെ പോലീസ് എടുത്തില്ല;എം എൽ എ ഇപ്പോഴും ഒളിവിൽ തന്നെ;പീഡനകേസിൽ വിശദീകരണം നൽകാൻ കെപിസിസി അനുവദിച്ച സമയം ഇന്ന് അവസാനിക്കും

പീഡനക്കേസിൽ പ്രതിച്ചേർക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽക്കഴിയുന്ന എൽദോസ് കുന്നപ്പിള്ളിലിന് വിശദീകരണം നൽകാൻ കെപിസിസി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. നിശ്ചിത സമയ പരിധിക്കുള്ളിൽ എംഎൽഎ വിശദീകരണം നൽകിയില്ലെങ്കിൽ കടുത്ത അച്ചടക്ക നടപടിയുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിശദീകരണം നൽകിയാലും […]