ബലാൽസംഗക്കേസ്: എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കു മുൻകൂര്‍ ജാമ്യം…
ബലാൽസംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കു മുൻകൂർ ജാമ്യം. തിരുവനന്തപുരം സെഷൻസ് കോടതിയാണു ജാമ്യം അനുവദിച്ചത്. എംഎൽഎ മറ്റന്നാൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. അതേസമയം യുവതിയെ താന്‍ പീഡിപ്പിച്ചെന്ന പരാതി ശരിയല്ലെന്നും നിരപരാധിയാണെന്നും എൽദോസ് കുന്നപ്പിള്ളി കെപിസിസി നേതൃത്വത്തെ […]