video
play-sharp-fill

എറണാകുളം റൂട്ടിൽ ഹൈക്കോടതി വിധിയ്ക്ക് പുല്ല് വില നൽകി പട്ടാപ്പകൽ ടാറിംങ്ങ്: ഏറ്റുമാനൂർ പട്ടിത്താനം മുതൽ വൻ ഗതാഗതക്കുരുക്ക്

സ്വന്തം ലേഖകൻ കോട്ടയം: തിരക്കേറിയ എറണാകുളം റൂട്ടിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാക്കി പട്ടാപ്പകൽ ടാറിംങ്ങ്. ഏറ്റുമാനൂർ പട്ടിത്താനം റൂട്ടിലാണ് പട്ടാപ്പകൽ യന്ത്രം ഉപയോഗിച്ച് ടാർ ചെയ്യുന്നത്. മുന്നറിയിപ്പ് ഒന്നും കൂടാതെ , ഗതാഗതം വഴി തിരിച്ച് വിടാതെ ടാറിംങ്ങ് ചെയ്തതോടെ ഗതാഗതക്കുരുക്കും അതിരൂക്ഷമായി. […]