video
play-sharp-fill

കേരളത്തില്‍ എത്തും മുന്‍പ് ജോലി ചെയ്തിരുന്നത് പാകിസ്ഥാനില്‍; ചോദ്യം ചെയ്യലില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ച് കൊച്ചിയില്‍ പിടിയിലായ അഫ്ഗാന്‍ പൗരന്‍ ഈദ്ഗുല്‍; അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദി സ്ലീപ്പിംഗ് സെല്ലുകള്‍ ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല; കേരളം സേഫ് സോണാക്കി ടാര്‍ഗറ്റ് ചെയ്യുന്നത് രാജ്യത്തെ മെട്രോപൊളിറ്റന്‍ നഗരങ്ങളെ

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: കൊച്ചിയില്‍ പിടിയിലായ അഫ്ഗാന്‍ പൗരന്‍ ഈദ്ഗുല്‍ (അബ്ബാസ് ഖാന്‍22) ചോദ്യം ചെയ്യലിനിടയില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍. ഇന്ത്യയിലെത്തും മുന്‍പ് പാകിസ്ഥാനിലെ കറാച്ചിയിലും വിവിധ ഭാഗങ്ങളിലും ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. ഈദ്ഗുല്ലിന്റെ മാതാവ് അസം […]